ഗോള്‍ കീപ്പിങ്ങ് ബാക്കപ്പ് ഓപ്ഷന്‍ ആയി ഡാനിയൽ പെരെറ്റ്സിനെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്ക്
ഫാബ്രിസിയോ റൊമാനോയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, മക്കാബി ടെൽ അവീവ് ഗോൾകീപ്പറും ഇസ്രായേലി താരവും കൂടിയായ ഡാനിയൽ പെരെറ്റ്സിനെ സൈന്‍ ചെയ്യുന്നതില്‍ ബയേൺ മ്യൂണിക്ക് ഒരു കരാർ...













































