റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതല്‍ വിജയം ; കാർലോ ആൻസലോട്ടി സിനദീൻ സിദാനെ മറികടന്നു.
ഞായറാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ റയൽ സോസിഡാഡിനെതിരെ തന്റെ ടീം വിജയിച്ചപ്പോൾ കാർലോ ആൻസലോട്ടി റയൽ മാഡ്രിഡിനായി തന്റെ 173-ാം വിജയം രേഖപ്പെടുത്തി.വൈറ്റ്‌സിന്റെ ചുമതലയുള്ള തന്റെ 241-ാം ഗെയിമിലാണ് അൻസലോട്ടി...












































