മാറ്റത്തിന് ഫെഡറേഷൻ തയ്യാര്‍ ; സ്പെയിൻ കളിക്കാർ ബഹിഷ്കരണം അവസാനിപ്പിച്ചു
രാജ്യത്തിന്റെ ഫുട്ബോൾ ഫെഡറേഷൻ (RFEF) അതിന്റെ ഘടനയിൽ മാറ്റം വരുതാം എന്നു സമ്മതിച്ചതോടെ സ്പെയിനിലെ ബഹുഭൂരിപക്ഷം വനിതാ ടീമും ദേശീയ ടീമിനെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിക്കാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്.കളിക്കാർ, നാഷണല്‍...













































