വെള്ളപ്പൊക്ക കെടുതിയില്‍ വലൻസിയ-റയൽ മാഡ്രിഡ് മത്സരങ്ങൾ മാറ്റിവച്ചു
സ്പെയിനിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ശനിയാഴ്ച വലൻസിയയിൽ നടക്കേണ്ടിയിരുന്ന റയൽ മാഡ്രിഡിൻ്റെ ലാലിഗ മത്സരം മാറ്റിവച്ചു.വലൻസിയൻ മേഖലയിലെ ഈ വാരാന്ത്യത്തിലെ എല്ലാ മത്സരങ്ങളും ലാലിഗയുടെ അഭ്യർത്ഥന പ്രകാരം പുനഃക്രമീകരിക്കുമെന്ന് സ്പാനിഷ്...













































