ദുസാൻ വ്ലാഹോവിച്ചിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ യുവന്‍റ്റസ്
സ്വാപ്പ് ഡീലിന്റെ ഭാഗമായി 2024-ൽ ആഴ്‌സണലിലേക്കോ ചെൽസിയിലേക്കോ ദുസാൻ വ്‌ലഹോവിച്ചിനെ നല്‍കാന്‍ ഒരുങ്ങി യുവന്‍റ്റസ്.2022 ജനുവരിയിൽ ഫിയോറന്റീനയില്‍ നിന്നാണ് താരത്തിനെ യൂവേ സ്വന്തമാക്കിയത്.ആഴ്സണലില്‍ നിന്നു നിരന്തരം വിളി ലഭിച്ചിട്ടും...













































