ജോസ് മോറീഞ്ഞോക്ക് കൈനിറയെ ഓഫറുകള്‍ !!!!!
റോമ മാനേജർ ജോസ് മൗറീഞ്ഞോ വരും ആഴ്‌ചകളിൽ തന്റെ ഭാവിയെക്കുറിച്ച് സുപ്രധാനമായ തീരുമാങ്ങനള്‍ എടുക്കാന്‍ തയ്യാര്‍ ആയി നില്‍ക്കുകയാണ്.റോമയുമായുള്ള നിലവിലെ കരാറിൽ ഏതാനും മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.പോർച്ചുഗീസ് ടെക്നീഷ്യൻ...













































