റൂബൻ അമോറിം യുഗം ആരംഭിക്കാനിരിക്കെ മാൻ യുണൈറ്റഡ് ലെസ്റ്ററിനെ തകർത്തു
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നിറഞ്ഞാടിയ മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് യുണൈറ്റഡ് തോല്‍പ്പിച്ചു.ക്യാപ്റ്റന്‍ ഒരു ഗോളും രണ്ടു ഗോളിനും വഴി ഒരുക്കുകയും ചെയ്തു.ഒക്‌ടോബർ...











































