മുഖത്ത് ചവിട്ടേറ്റിട്ടും അടുത്ത മല്‍സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ് കുബാര്‍സി
ഇന്നലെ ബാഴ്സലോണ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ 5-2 നു ജയം നേടി എങ്കിലും അവരുടെ സ്റ്റാര്‍ പ്രതിരോധ താരം ആയ കുബാര്‍സിക്ക് മുഖത്ത് പറ്റിയ പരിക്ക് വലിയ ആശങ്കയാണ്...
ഇന്നലെ ബാഴ്സലോണ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ 5-2 നു ജയം നേടി എങ്കിലും അവരുടെ സ്റ്റാര്‍ പ്രതിരോധ താരം ആയ കുബാര്‍സിക്ക് മുഖത്ത് പറ്റിയ പരിക്ക് വലിയ ആശങ്കയാണ്...
പുതിയ മാനേജര്‍ ആയ അമോറിമീന് കീഴില്‍ ആദ്യത്തെ സൈനിങ്ങിന് വേണ്ടി യുണൈറ്റഡ് തയ്യാര്‍ എടുക്കുന്നു.സ്പോര്‍ട്ടിങ്ങില്‍ മൂന്നു സെന്‍റര്‍ ബാക്കിനെ ഉപയോഗിച്ച് കളിച്ച അമോറിമിന് യുണൈറ്റഡിലും അത് പോലൊരു സിസ്റ്റം...
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മ്യൂണിക്ക് - ബെന്‍ഫിക്ക പോരാട്ടം.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് മ്യൂണിക്ക് ഹോം ഗ്രൌണ്ട് ആയ അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍...
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഇന്‍റര്‍ മിലാന്‍ - ആഴ്സണല്‍ പോരാട്ടം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മല്‍സരം.ഇന്‍റര്‍ മിലാന്‍റെ ഹോം ഗ്രൌണ്ട് ആയ സാന്‍ സിറോയില്‍...
പെറുവിയൻ ആൻഡസിൽ ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലിൽ 34 കാരനായ ഒരു കളിക്കാരൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഞായറാഴ്ച ഹുവാങ്കയോ പ്രവിശ്യയിൽ യുവൻ്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള...
എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയോട് 4-0ന് തോറ്റതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ, ചാമ്പ്യൻസ് ലീഗിൽ എസി മിലാനോട് ഹോം ഗ്രൗണ്ടിൽ 3-1ന് തോറ്റ റയല്‍ മാഡ്രിഡിന് താക്കീത് നല്കി കൊണ്ട്...
ചൊവ്വാഴ്ച ആൻഫീൽഡിൽ സാബി അലോൻസോയുടെ ബയർ ലെവർകുസനെ 4-0ന് തോൽപ്പിച്ച് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിലും തങ്ങളുടെ ജൈത്രയാത്ര തുടരുന്നു.അവര്‍ തന്നെ ആണ് നിലവിലെ ലീഗ് പറ്റികയിലെ ഒന്നാം സ്ഥാനക്കാര്‍.ലിവര്‍പൂളിന്‍റെ...
എല്‍ ക്ലാസിക്കോയില്‍ നിന്നും ബലോണ്‍ ഡോര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും തിരിച്ചടി നേരിട്ട റയല്‍ മാഡ്രിഡില്‍ നിന്നും ഒരു തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരിക്കെ വീണും ഒരു തോല്‍വി...
ഡിസംബറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ബാഴ്‌സലോണയുടെ കളി മയാമിയില്‍ നടത്താനുള്ള തീരുമാനം ലാലിഗ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു.അത്‌ലറ്റിക്കോയ്‌ക്കൊപ്പം ബാഴ്‌സയുടെ ഹോം ലീഗ് മത്സരം ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടി ലാലിഗ...
ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഏറെ വിമര്‍ശനം ലഭിച്ച ഡെക്കോ പലപ്പോഴായി ക്ലബ് വിടാന്‍ പോകുന്നു എന്ന കിംവദന്തി ഉയര്‍ന്നു വന്നിരുന്നു.എന്നാല്‍ നിലവില്‍ ബാഴ്സയുടെ മികച്ച പ്രകടനവും ലപ്പോര്‍ട്ടയുടെ...