European Football

ബ്രെമറുമായി യുവന്റസ് പുതിയ ദീർഘകാല കരാർ പ്രഖ്യാപിച്ചു

ഡിഫൻഡർ ഗ്ലീസൺ ബ്രെമർ 2028 സമ്മര്‍ വരെ ക്ലബ്ബുമായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി യുവന്റസ് സ്ഥിരീകരിച്ചു.2022-ൽ ടൊറിനോയിൽ നിന്ന് ടീമിലേക്ക് എത്തിയ ഈ താരം വളരെ...

മോഹൻ ബഗാനെ മലര്‍ത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജയം നേടി.വിലപ്പെട്ട മൂന്നു പോയിന്‍റ് ബ്ലാസ്റ്റേഴ്സിനെ ലീഗ് പട്ടികയില്‍...

പാലസ് ചലഞ്ച് മറികടന്ന് ചെല്‍സി

ബുധനാഴ്ച നടന്ന പ്രീമിയർ ലീഗ് ലണ്ടൻ ഡെർബിയിൽ ക്രിസ്റ്റല്‍ പാലസിനെ മലര്‍ത്തിയടിച്ച് ചെല്‍സി.തങ്ങളുടെ ഹോമില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ലണ്ടന്‍ ബ്ലൂസ് വിജയം നേടിയത്.89...

എവര്‍ട്ടനെതിരെ വമ്പന്‍ തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റര്‍ സിറ്റി

ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിലേക്ക് ഉറച്ച കാലടികളോടെ തിരിച്ചു വന്നിരിക്കുന്നു.ഇന്നലെ എവര്‍ട്ടന്‍ ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് ശേഷം പ്രീമിയര്‍ ലീഗ് ടോപ് ഫോറിലേക്ക് തിരിച്ചെത്താന്‍...

ബ്രസീലിയന്‍ വിങര്‍ എസ്റ്റെവോ വില്ലിയന്‍റെ ട്രാന്‍സ്ഫര്‍ ഡീലും മുടങ്ങുന്നു ; ബാഴ്സലോണ അതീവ സമ്മര്‍ദത്തില്‍

16 കാരനായ പാൽമിറാസ് വിംഗർ എസ്റ്റെവോ വില്ലിയനുവേണ്ടി ബാഴ്സലോണ നടത്താന്‍ ഉദ്ദേശിച്ച നീക്കം ഒടുവില്‍ തകരാന്‍ പോകുന്നു എന്നു റിപ്പോര്‍ട്ട്.2007-ൽ ജനിച്ച എസ്റ്റെവാവോ, 2023-ലെ ബ്രസീലീറോ കാമ്പെയ്‌നിന്റെ അവസാന...

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് എവര്‍ട്ടന്‍ ചലഞ്ച്

ക്ലബ് ലോകകപ്പ് ട്രോഫിയുമായി പ്രീമിയർ ലീഗ് ലാൻഡ്‌സ്‌കേപ്പിലേക്ക് മടങ്ങിയെത്തിയ മാഞ്ചസ്റ്റർ സിറ്റി, ഇന്ന് ഏവര്‍ട്ടനെതിരെ തങ്ങളുടെ പോരാട്ടം തുടരും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേ മുക്കാലിന് എവര്‍ട്ടന്‍ ഹോം...

എതിരാളി ക്രിസ്റ്റല്‍ പാലസ് ; ചെല്‍സിക്ക് ഒരു ജയം അനിവാര്യം

ഇന്നലെ യുണൈറ്റഡ് നടത്തിയ പോലൊരു അത്ഭുത തിരിച്ചുവരവ് ഇന്ന് ചെല്‍സിയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവിഗം.ഇന്നതെ മല്‍സരത്തില്‍ ചെല്‍സിയുടെ എതിരാളി ക്രിസ്റ്റല്‍ പാലസ് ആണ്.മോശം ഫോമും അസ്ഥിരതയും മൂലം ...

റൊണാള്‍ഡോ, മാനെ ഡബിളില്‍ അല്‍ നാസര്‍

ബെന്‍സേമ,കാന്‍റെ,ഫാബീഞ്ഞോ എന്നിവര്‍ കളിക്കുന്ന ആല്‍ ഇത്തിഹാദ് ടീമിനെ മലര്‍ത്തിയടിച്ച് അല്‍ നാസര്‍.റൊണാള്‍ഡോ,മാനെ,ബ്രോസോവിച്ച്,അയ്മെറിക്ക് ലപോര്‍ട്ടേ എന്നിവര്‍ ആണ് നാസറിന് വേണ്ടി കളിക്കുന്നത്.ഇന്നലത്തെ മല്‍സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ് ആല്‍...

രണ്ടാം പകുതിയില്‍ ആസ്റ്റണ്‍ വില്ലയെ തര്‍പ്പണം ആക്കി യുണൈറ്റഡ്

പുതിയ മാനേജ്മെന്റിന് കീഴില്‍ ആദ്യ മല്‍സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആവേശകരമായ തിരിച്ചുവരവ്.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഉജ്ജ്വലമായ തിരിച്ചുവരവ് അവര്‍ നടപ്പില്‍ ആക്കിയത്.ഇന്നലെ നടന്ന മല്‍സരത്തില്‍...

ബോക്സിങ് ഡേ ദിനത്തില്‍ ഒന്നാം സ്ഥാനം തിരിച്ച്പ്പിടിച്ച് ലിവര്‍പൂള്‍

ഒടുവില്‍ തങ്ങളുടെ തട്ടകമായ അന്‍ഫീല്‍ഡില്‍ ചെയ്യാന്‍ കഴിയാത്ത ദൌത്യം ഇന്നലെ ലിവര്‍പൂള്‍  ടര്‍ഫ് മൂറില്‍ വെച്ച് പൂര്‍ത്തിയാക്കി.ബെന്‍ളിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച ലിവര്‍പൂള്‍ ആണ് ഇപ്പോള്‍ പ്രീമിയര്‍...