ബാഴ്‌സലോണ ഡിഫൻഡർ മാർക്കോസ് അലോൻസോ ശസ്ത്രക്രിയക്ക് വിധേയന്‍ ആകും
സ്പാനിഷ് ഡിഫൻഡർ മാർക്കോസ് അലോൻസോ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി ബാഴ്സ റിസര്‍വ് ടീമില്‍ പോലും ഇടം നേടുന്നില്ല.അതിനുള്ള കാരണം അദ്ദേഹത്തിന് നട്ടെല്ലില്‍ ഉള്ള പരിക്ക് ആണ്.അത് ശരിപ്പെടുത്തുന്നതിന്...













































