പ്രീമിയര്‍ ലീഗില്‍ രണ്ടാം അങ്കം പയറ്റാന്‍ ടിമോ വെർണര്‍
ഒടുവില്‍ ടോട്ടന്‍ഹാം തങ്ങളുടെ മുന്നേറ്റ നിരയിലെ പ്രശ്നങ്ങള്‍ക്ക് ഒരു അറുതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു.ഇന്നലെ അവര്‍ ആര്‍ബി ലെപ്സിഗുമായി മുന്‍ ചെല്‍സി - ജര്‍മന്‍ സ്ട്രൈക്കര്‍ ആയ ടിമോ വെര്‍ണറെ...













































