പരിക്ക് മൂലം ജോവാ ഫെലിക്സ് ഒരു മാസത്തേക്ക് കളിക്കില്ല
ചൊവ്വാഴ്ച പരിശീലനത്തിനിടെ കണങ്കാലിന് ഉളുക്കിയതിനെ തുടർന്ന് ബാഴ്‌സലോണക്ക് പോര്‍ച്ചുഗീസ് വിങ്ങര്‍ ജോവോ ഫെലിക്‌സിന്‍റെ സേവനം ഒരു മാസത്തേക്ക് ലഭിക്കില്ല. ഫെബ്രുവരി 21-ന് നേപ്പിൾസിലെ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തില്‍...













































