European Football

ബോറൂസിയയെ സമനിലയില്‍ തളച്ച് പിഎസ്വി ഐന്തോവന്‍

ഒടുവില്‍ ഏവരും പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു.ലീഡ് നേടിയത്തിന് ശേഷം ബോറൂസിയ പിഎസ്വിക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു.സ്ഥിരത നിലനിര്‍ത്താന്‍ പാടുപ്പെടുന്ന ബോറൂസിയയും അറ്റാക്ക് ചെയ്യാന്‍ ഭയപ്പെട്ടു നില്‍ക്കുന്ന ഡച്ച് ടീമിനെയും ...

ഫിസിക്കല്‍ ഗെയിമിന്‍റെ പീക്ക് ; ഒടുവില്‍ വിജയം നേടി മിലാന്‍

ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 പോരാട്ടത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ മലര്‍ത്തിയടിച്ച് ഇന്‍റര്‍ മിലാന്‍ ആദ്യ ലെഗില്‍ വ്യക്തമായ മുന്‍ തൂക്കം നേടി.80 മിനുറ്റ് വരെ ഇന്‍റര്‍ മിലാനെ...

കോണർ ഗല്ലഗറിനെ സ്വന്തമാക്കാൻ ടോട്ടൻഹാം 35 മില്യൺ പൗണ്ട് ചെലവഴിക്കും

24 കാരനായ ചെൽസി മിഡ്ഫീൽഡർ കോണർ ഗല്ലഗറിനെ ക്ലബിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പർ 35 മില്യൺ പൗണ്ട് ചെലവഴിക്കാൻ തയ്യാറാണ്.സീസണിൻ്റെ തുടക്കം മുതൽ ഗല്ലാഗറിൻ്റെ ഭാവി ക്ലബില്‍ ഒരു ചര്‍ച്ചാവിഷയം...

മ്യൂണിക്ക് വിങ്ങര്‍ അല്‍ഫോണ്‍സോ ഡേവീസിന് വേണ്ടി ഒരു എല്‍ ക്ലാസിക്കോ പോരാട്ടം

റയൽ മാഡ്രിഡിൻ്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ് ആയ അൽഫോൻസോ ഡേവിസിൻ്റെ പ്രതിനിധികളുമായി ബാഴ്‌സലോണ സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ ഇന്നലെ  ചർച്ച നടത്തി.അൽഫോൻസോ ഡേവീസ് ഈ സീസണിന് ശേഷം മ്യൂണിക്കിന് വിടാന്‍...

സീസണിലെ രണ്ടാമത്തെ പരിശീലകനെയും നാപ്പോളി പുറത്താക്കി

ബാഴ്‌സലോണയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് റൗണ്ട് 16 ആദ്യ പാദ മത്സരത്തിന് മുന്നോടിയായി മാനേജർ വാൾട്ടർ മസാരിയെ നാപ്പോളി പുറത്താക്കി.സ്ലോവാക്യ പരിശീലകൻ ഫ്രാൻസെസ്‌കോ കാൽസോണയെ സീസൺ അവസാനം വരെ മാനേജര്‍...

പരിക്കിനെ തുടർന്ന് ജോട്ട മാസങ്ങളോളം പുറത്ത് ഇരിക്കും എന്ന് വെളിപ്പെടുത്തി ക്ലോപ്പ്

ഡിയോഗോ ജോട്ടയുടെ പരിക്കിന് സമയപരിധി നൽകാൻ തനിക്ക് കഴിയില്ലെന്ന് യുർഗൻ ക്ലോപ്പ് പറഞ്ഞു.എന്നാല്‍ ലിവർപൂൾ ഫോർവേഡ് ഇനി കുറച്ച് മാസങ്ങള്‍ക്ക് കളിയ്ക്കാന്‍ ഉണ്ടാകില്ല എന്ന് റെഡ്സ് കോച്ച് മാധ്യമങ്ങള്‍ക്ക്...

വീണ്ടും ബാഴ്സക്ക് പണി കൊടുത്ത് ലാലിഗ ; ബാഴ്സയുടെ സാലറി കാപ്പില്‍ വീണ്ടും അഴിച്ച് പണി

ബാഴ്‌സലോണയുടെ വാർഷിക ചെലവ് പരിധിയില്‍ നിന്നും ലാലിഗ 71 മില്യൺ ഡോളർ വെട്ടി   കുറച്ചു,270 മില്യൺ യൂറോയിൽ നിന്ന് 204 മില്യൺ യൂറോ ആയിരിയ്ക്കും ഇനി മുതല്‍ ബാഴ്സയുടെ...

ജർമ്മനി ലോകകപ്പ് ജേതാവ് ആൻഡ്രിയാസ് ബ്രെഹ്മെ (63) അന്തരിച്ചു

1990-ൽ അർജൻ്റീനയ്‌ക്കെതിരായ ഫൈനലിൽ പെനാൽറ്റിയിലൂടെ ജർമ്മനിക്ക് മൂന്നാം ലോകകിരീടം സമ്മാനിച്ച ലോകകപ്പ് ജേതാവ് ആൻഡ്രിയാസ് ബ്രെം, 63-ാം വയസ്സിൽ അന്തരിച്ചു.റോമിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഡീഗോ മറഡോണയുടെ അർജൻ്റീനയ്‌ക്കെതിരെ...

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ; പിഎസ്വി vs ബോറൂസിയ ഡോര്‍ട്ടുമുണ്ട്

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ പിഎസ്‌വി ഐന്‌ഹോവൻ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ കളിക്കും.എറെഡിവിസി ലീഡർമാരായ പിഎസ്‌വി ഐന്‌ഹോവൻ ഇത് വരെ ഡച്ച് ലീഗില്‍ ഒരു...

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ഏറ്റവും മികച്ച മല്‍സരം ആണ് ഇന്ന് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് റണ്ണേര്‍സ് അപ്പ് , ഈ സീസണില്‍ സീരി...