മ്യൂണിക്ക് വിങ്ങര്‍ അല്‍ഫോണ്‍സോ ഡേവീസിന് വേണ്ടി ഒരു എല്‍ ക്ലാസിക്കോ പോരാട്ടം
റയൽ മാഡ്രിഡിൻ്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗെറ്റ് ആയ അൽഫോൻസോ ഡേവിസിൻ്റെ പ്രതിനിധികളുമായി ബാഴ്‌സലോണ സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ ഇന്നലെ ചർച്ച നടത്തി.അൽഫോൻസോ ഡേവീസ് ഈ സീസണിന് ശേഷം മ്യൂണിക്കിന് വിടാന്‍...













































