ബോണ്‍മൌത്തിനെ അവരുടെ തട്ടകത്തില്‍ പോയി നേരിടാന്‍ സിറ്റി
പ്രീമിയർ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ടൈറ്റില്‍ പോരാട്ടം തുടരും.ലീഗ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്ത് ഉള്ള ബോണ്‍മൌത്ത് ആണ് അവരുടെ എതിരാളി.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ ഒന്നില്‍ പോലും...













































