ഗോള്‍ കീപ്പര്‍ എഡേഴ്സൺ ഒരു മാസം പുറത്ത് ഇരിക്കും ; അങ്കലാപ്പില്‍ സിറ്റിയും ബ്രസീലും
മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സന്‍റെ പരിക്ക് അല്പം ഗൌരവം ഉള്ളതാണ്.ഇംഗ്ലണ്ടിനും സ്‌പെയിനിനുമെതിരായ ബ്രസീലിൻ്റെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ നിന്ന് പേശി പ്രശ്‌നത്തെ തുടർന്ന് താരം ടീമില്‍ നിന്നും പുറത്തായി.എഡേഴ്സൻ്റെ...












































