പരിക്കിനെ തുടർന്ന് കെവിൻ ഡിബ്രൂയിന് അയർലൻഡ്, ഇംഗ്ലണ്ട് മത്സരങ്ങളില്‍ കളിച്ചേക്കില്ല
മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കെവിൻ ഡി ബ്രൂയ്‌നെയെ ബെൽജിയം ടീമിൽ നിന്ന് ഒഴിവാക്കിയത് മുൻകരുതൽ എന്ന നിലയിലാണ് എന്നു നാഷണല്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ രാജ്യാന്തര ഫൂട്ബോള്‍...













































