എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി – ന്യൂകാസിൽ യുണൈറ്റഡ് പോരാട്ടം
എഫ്എ കപ്പ് ക്വാർട്ടർ ഫൈനൽ മല്‍സരത്തില്‍ ഇന്ന് മാഞ്ചസ്റ്റർ സിറ്റി, സഹ പ്രീമിയർ ലീഗ് ടീമായ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും.നിലവിലെ എഫ് എ കപ്പ് വിജയികള്‍ ആണ് മാഞ്ചസ്റ്റർ...













































