ഇന്റെര്‍നാഷണല്‍ ഫ്രന്‍റ്ലി ; ഇക്വഡോറിനെ പൂട്ടാന്‍ ഇറ്റലി
സൌഹൃദ മല്‍സരത്തില്‍ ഇന്ന് ഇക്വഡോറും ഇറ്റലിയും ഏറ്റുമുട്ടും.അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ റെഡ് ബുൾ അരീനയിൽ വെച്ച് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.അമേരിക്കന്‍ പര്യടനത്തിലെ രണ്ടാം മല്‍സരം ആണ്...













































