പരിക്ക് ഭേദമാകാൻ ഇംഗ്ലണ്ട് താരം കെയ്ൻ ബയേൺ മ്യൂണിക്കിലേക്ക് മടങ്ങും
ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഹാരി കെയ്‌നെ കണങ്കാലിന് ഏറ്റ പരിക്ക് മൂലം സുഖം പ്രാപിക്കാൻ ബയേൺ മ്യൂണിക്കിലേക്ക് തിരിച്ചയക്കുകയാണെന്ന് ഗാരെത് സൗത്ത്ഗേറ്റ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വെംബ്ലിയിൽ ബെൽജിയത്തിനെതിരെ കെയിന്‍ ഇംഗ്ലണ്ട്...













































