ഗാരി ഒനീൽ – മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പുതിയ മാനേജര്‍ ????
തങ്ങളുടെ ടീമിന് പറ്റിയ ഒരു പുതിയ കോച്ചിന് വേണ്ടിയുള്ള തിരിച്ചിലില്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിന്റെ പുതിയ മാനേജ്മെന്‍റ് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൻ്റെ ഹെഡ് കോച്ച്...













































