Epic matches and incidents

ധോണി – ജഡേജ കലഹം പലരുടെയും സൃഷ്ട്ടി മാത്രം !!!!!!!

ചെന്നൈ സൂപ്പര്‍ കിങ്ങ്സ് താരമായ  ജഡേജയും ധോണിയും തമ്മില്‍ വഴക്ക് ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ വെറും നുണ മാത്രം ആണ് എന്നും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണ് എന്നും...

“ദയനീയമായ അമ്പയറിംഗ്”: ബംഗ്ലാദേശിൽ ഒഫീഷ്യലുകള്‍ക്കെതിരെ ഹർമൻപ്രീത് കൗർ

ബംഗ്ലാദേശ് ടീമിനെതിരെ ഇന്നത്തെ ഏകദിന മത്സരത്തില്‍ സമനില കുരുക്കില്‍ അകപ്പെട്ടു ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം.മൂന്നു മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 എന്ന നിലയില്‍ ഇരു ടീമുകളും നേടി.മത്സരശേഷം...

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഇന്ത്യയുടെ മുന്‍ ലോകക്കപ്പ് ഹീറോ !!!!!

2007ലെ ടി20 ലോകകപ്പ് വിജയം ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെയും ഓർമ്മയിൽ പതിഞ്ഞ ഒന്നാണ്.ആ ലോകക്കപ്പ് വിജയത്തിന്‍റെ ക്രെഡിറ്റ്‌  ധോണി,യുവരാജ് എന്നിവര്‍ക്ക് മാത്രമല്ല സമ്മര്‍ദ നിമിഷത്തില്‍ പോലും  ചാഞ്ചല്യം...

ഇംഗ്ലണ്ട് – ഓസീസ് പോര് അവസാനിക്കുന്നില്ല !!!!

ലോർഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റിന്റെ പോര് അവസാനിക്കുന്നില്ല.രണ്ടാം ടെസ്റ്റില്‍ ഓസീസിനെതിരെ  43  റണ്‍സിനു ആണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.മല്‍സരത്തിന്റെ അവസാന ദിവസം ജോണി ബെയർസ്റ്റോയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത് ആണ്...

റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവരും ലെജൻഡ് ക്രിക്കറ്റിലേക്ക്

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ റോസ് ടെയ്‌ലർ, മോണിമോർക്കൽ, ലാൻസ് ക്ലൂസ്‌നർ എന്നിവർ. അടുത്തിടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന്...

മൂന്നാം സ്ഥാനത്ത് നിന്ന് ഉയരാന്‍ ബാഴ്സലോണ

തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്ക് ശേഷം ബാഴ്സ തങ്ങളുടെ ഫോം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഉള്ള റയല്‍ സോസിധാധിനെ നേരിടും.കഴിഞ്ഞ മത്സരത്തിലെ തോല്‍വി കാരണം നിലവില്‍...

അസറിന്റെ കോഴക്കളി പദ്ധതി സച്ചിനും ഗാംഗുലിയും ചേർന്ന് പൊളിച്ച കഥ

ഒത്തുകളി വിവാദത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പുറത്താക്കപ്പെട്ട താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ. അദ്ദേഹവും അജയ് ജഡേജയും നയൻ മോങ്ങ്യയും ചേർന്ന് ഒരുപിടി കളികളാണ്...

ഹാരി കെയ്ൻ്റെ പേര് നൽകി സ്കൂൾ

ഇംഗ്ലണ്ട് ക്യാപ്റ്റന് അപൂർവ ബഹുമതി. യൂറോ കപ്പ് സെമിയിൽ ഡെൻമാർക്കിനെ തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ എത്തിയതിനു പിന്നാലെ തങ്ങളുടെ സ്കൂളിന് ക്യാപ്റ്റൻ ഹാരി കെയ്ൻ്റെ പേര് നൽകി...

അർജൻ്റീന ലീഡ് ചെയ്യുന്നു

ബ്രസീൽ. കോപ്പ അമേരിക്കയൂടെ സ്വപ്ന ഫൈനലിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീലിന് എതിരെ അർജൻ്റീന ഒരു ഗോളിന് ലീഡ് ചെയ്യുന്നു. കളിയുടെ 21 അം മിനിറ്റിൽ ഡി മരിയയിലൂടെ...

ക്യൂൾസ് ഓഫ് കേരള ഇനി ബാർസിലോണയുടെ സ്വന്തം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുട്ബോൾ ക്ലബ് ബർസിലോണയുടെ ഔദ്യോഗിക ആരാധക കൂട്ടമായി തിരഞ്ഞെടുക്കപ്പെട്ടു. ബർസിലോണ ഫാൻസ് കൂട്ടായ്മകൾക്ക് ക്ലബ്ബ് ഔദ്യോഗികമായി നൽകുന്ന 'പെന്യാ ' സ്ഥാനമാണ് ക്യൂൾസ് ഓഫ്...