Epic matches and incidents European Football Foot Ball Top News

അർജൻ്റീന ലീഡ് ചെയ്യുന്നു

July 11, 2021

author:

അർജൻ്റീന ലീഡ് ചെയ്യുന്നു

ബ്രസീൽ. കോപ്പ അമേരിക്കയൂടെ സ്വപ്ന ഫൈനലിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീലിന് എതിരെ അർജൻ്റീന ഒരു ഗോളിന് ലീഡ് ചെയ്യുന്നു.

കളിയുടെ 21 അം മിനിറ്റിൽ ഡി മരിയയിലൂടെ ആണ് അർജൻ്റീന ഗോൾ നേടിയത്. ബ്രസീൽ ഡിഫൻസിൻ്റെ പിഴവ് മുതലെടുത്താണ് ഡീ മരിയ ഗോൾ നേടിയത്.

Leave a comment