Epic matches and incidents Foot Ball Top News

ക്യൂൾസ് ഓഫ് കേരള ഇനി ബാർസിലോണയുടെ സ്വന്തം

July 9, 2021

author:

ക്യൂൾസ് ഓഫ് കേരള ഇനി ബാർസിലോണയുടെ സ്വന്തം

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുട്ബോൾ ക്ലബ് ബർസിലോണയുടെ ഔദ്യോഗിക ആരാധക കൂട്ടമായി തിരഞ്ഞെടുക്കപ്പെട്ടു.

ബർസിലോണ ഫാൻസ് കൂട്ടായ്മകൾക്ക് ക്ലബ്ബ് ഔദ്യോഗികമായി നൽകുന്ന ‘പെന്യാ ‘ സ്ഥാനമാണ് ക്യൂൾസ് ഓഫ് കേരളയ്‌ക് ലഭിച്ചത്.

ബർസിലോണായുടെ ഔദ്യോഗിക ഫാൻസ് വെബ് സൈറ്റ് വഴിയാണ് ക്ലബ്ബിൻ്റെ ബോർഡ് ഓഫ് ഡയറക്റ്റേഷ് അംഗീകരിച്ചതായി അറിയിച്ചത്. പെന്യ പദവി ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ കൂട്ടായ്മയാണ് കൂൾസ് ഓഫ് കേരള.

Leave a comment