ഇന്ത്യക്ക് എതിരായ ശേഷിക്കുന്ന മൂന്നു ടെസ്ട് മല്‍സരങ്ങളില്‍ ജാക്ക് ലീച്ച് കളിക്കില്ല
സ്പിന്നർ ജാക്ക് ലീച്ചിന് ഇന്ത്യക്കെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ കളിയ്ക്കാന്‍ കഴിയില്ല.ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ലീച്ചിന് പരുക്ക് കാരണം രണ്ടാം മത്സരം...













































