ഐപിഎൽ 2024:ആറ് വിക്കറ്റ് ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പയിൻ ആരംഭിച്ചു
വെള്ളിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തി.സിഎസ്കെയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ആർസിബി...













































