Epic matches and incidents

ഇന്ത്യൻ പ്രീമിയർ ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം നേടാന്‍ ചെന്നൈ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ 13-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) നേരിടും. മാർച്ച് 31 ഞായറാഴ്ച...

മുംബൈയെ പഞ്ഞിക്കിട്ട ആവേശത്തില്‍ ഗുജറാത്തിനെ നേരിടാന്‍ സണ്‍ റൈസെര്‍സ്

ഇന്ത്യൻ പ്രീമിയർ ലീഗ് 12-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രണ്ട് നിർണായക പോയിൻ്റുകൾ നേടാൻ ലക്ഷ്യമിടുന്നു.ഇന്നതെ മല്‍സരത്തില്‍ അവരുടെ എതിരാളി സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ്.സ്വന്തം തട്ടകത്തിലെ വിജയവും ചെന്നൈ...

എസ്ആർഎച്ചിനോട് തോറ്റതിന് ശേഷം മുംബൈ ഇന്ത്യൻസ് താരങ്ങളുടെ മനോവീര്യം ഉയര്‍ത്തി കൊണ്ട് സച്ചിന്‍റെ ലഘു പ്രസംഗം

ബുധനാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതിന് ശേഷം മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്‍  സച്ചിൻ ടെണ്ടുൽക്കർ ടീമിൻ്റെ മനോവീര്യം ഉയർത്തി കൊണ്ട് നടത്തിയ ലഘുപ്രസംഗം...

ഐപിഎൽ 2024 ; തുടര്‍ച്ചയായ രണ്ടാം ജയം നേടി രാജസ്ഥാൻ റോയൽസ്

വ്യാഴാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപിച്ചു.തുടര്‍ച്ചയായ രണ്ടാം ജയം നേടിയ രാജസ്ഥാന്‍ ലീഗ് പട്ടികയില്‍ ചെന്നൈക്ക് പിന്നില്‍ രണ്ടാമത്...

വിമര്‍ശകര്‍ക്കുള്ള മറുപടി നല്കി ഹര്‍ധിക്ക് പാണ്ഡ്യ

ഇന്ത്യന്‍ രഞ്ചി  ട്രോഫി മല്‍സരങ്ങളും മറ്റ് ഡൊമെസ്റ്റിക്ക് ടൂര്‍ണമെന്റുകളിലും കളിക്കാത്തതിന് ഏറെ പഴി കേട്ട ഹാർദിക് പാണ്ഡ്യ ഒടുവില്‍ തന്‍റെ വിമര്‍ശകര്‍ക്കുള്ള മറുപടി നല്കിയിരിക്കുന്നു.2015-ൽ 10 ലക്ഷം രൂപ...

ഫ്ലൈയിങ് കിസ് പിഴച്ചു ; ഹർഷിത് റാണയ്ക്ക് കടുത്ത ശിക്ഷ.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ശനിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഹർഷിത് റാണയ്‌ക്ക്  പെനാൽറ്റി.എസ്ആർഎച്ച് താരങ്ങളായ മായങ്ക് അഗർവാളിനും...

ഐപിഎൽ 2024: കറുത്ത കുതിരകള്‍ ആയ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് മുംബൈയെ നേരിടും

ഐപിഎലിലെ യുവ രാജാക്കന്മാര്‍ ആയ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ഐപിഎല്‍ ചക്രവര്‍ത്തികള്‍ ആയ മുംബൈ ഇന്ത്യന്‍സിനെ നേരിടും.ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ്...

യുവ നിരയുടെ കരുത്തുമായി രാജസ്ഥാൻ റോയൽസും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും

കന്നി ഐപിഎല്‍ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗ്  2024-ൻ്റെ നാലാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ കളിക്കും.ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ,ഇന്ത്യന്‍ സമയം മൂന്നര മണിക്ക്...

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഡെത്ത് ഓവര്‍ ടാക്ക്റ്റിക്സിനെ കുറ്റപ്പെടുത്തി സുനില്‍ ഗവാസ്ക്കര്‍

ഐപിഎൽ 2024-ൻ്റെ തുടക്കം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മറക്കാനാവാത്ത ഒന്നായിരുന്നു.ചെന്നൈ സൂപ്പർ കിംഗ്‌സിനോട് ആറ് വിക്കറ്റിന് തോൽവി വഴങ്ങി ഈ ടീം തുടക്കത്തില്‍ തന്നെ കല്ല് കടി പ്രകടനം...

പതിനഞ്ച് മാസത്തിനു ശേഷം ഡെല്‍ഹി ക്യാപ്റ്റന്‍ ആയി പന്ത് തിരിച്ചെത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ രണ്ടാം മത്സരത്തിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ഡൽഹി ക്യാപിറ്റൽസിനെ (ഡിസി) മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിംഗ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ...