സ്ലാട്ടൻ ഇബ്രാഹിമോവിച് ; വീര്യം കൂടുന്ന വീഞ്ഞ്
"പ്രായത്തെ പിറകിലേക്കു സഞ്ചരിപ്പിക്കുന്നവൻ" സ്ലാട്ടൻ ഇബ്രാഹിമോവിച് എന്ന സ്വീഡിഷ് താരത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ അതിനുള്ള ഒരേയൊരു മറുപടിയാകുമത്. പ്രായമെന്നത് വെറുമൊരു സംഖ്യ മാത്രമാണെന്ന് സ്ലാട്ടൻ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു...













































