ലോകക്കപ്പില്‍ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങി സിംഹളീസ് പോരാളികള്‍
2024 ടി20 ലോകകപ്പിൻ്റെ 23-ാം മത്സരത്തിൽ ശ്രീലങ്കയും നേപ്പാളും ഏറ്റുമുട്ടും. 2024 ജൂൺ 12-ന് സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിലാണ് മത്സരം.ഇന്ത്യന്‍ സമയ്മ് രാവിലെ...












































