ഐസിസി ഓഡിഐ റാങ്കിങ് ; ഏഷ്യ കപ്പ് തോല്‍വി മൂലം പാക്കിസ്താന്‍ ഒന്നില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു
ഏഷ്യാ കപ്പ് ഫൈനലില്‍ ഇടം നേടിയ ഇന്ത്യന്‍ ഐസിസി ലോക ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.ശ്രീലങ്കക്കെതിരെ പരാജയപ്പെട്ട പാക്കിസ്താന്‍ ഒന്നാം സ്ഥാനത്ത് നിന്നു മൂന്നിലേക്ക് വഴുതി വീണു.നിലവില്‍...













































