യുവ നിരയുടെ കരുത്തുമായി രാജസ്ഥാൻ റോയൽസും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും
കന്നി ഐപിഎല്‍ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൻ്റെ നാലാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ കളിക്കും.ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ,ഇന്ത്യന്‍ സമയം മൂന്നര മണിക്ക്...













































