പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം മത്സരത്തിൻറെ തീയതി മാറ്റി
ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പാകിസ്ഥാനിൽ ഒരു ക്രിക്കറ്റ് പര്യടനം നടക്കുന്നത്. പല പ്രശ്നങ്ങൾക്ക് ശേഷമാണ് ശ്രീലങ്ക പാകിസ്ഥാനിൽ പര്യടനത്തിന് എത്തിയത്. സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻനിര താരങ്ങളിൽ...













































