Cricket

ഋഷഭ് പന്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത

September 25, 2019 Cricket Top News 0 Comments

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ ദീപ് ദാസ് ഗുപ്ത രംഗത്ത്....

കനത്ത സുരക്ഷയിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിൽ എത്തി

September 25, 2019 Cricket Top News 0 Comments

സെപ്റ്റംബർ 27ന് ആരംഭിക്കുന്ന ശ്രീലങ്ക-പാകിസ്ഥാൻ ക്രിക്കറ്റ് പര്യടനത്തിന് ശ്രീലങ്ക പാകിസ്ഥാനിൽ എത്തി. കനത്ത സുരക്ഷയാണ് ശ്രീലങ്കൻ താരങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ഉള്ള പര്യടനത്തിനാണ്...

ബംഗ്ലാദേശ് -അഫ്ഗാനിസ്ഥാൻ ഫൈനൽ ടി20 മൽസരം മഴമൂലം ഉപേക്ഷിച്ചു

September 25, 2019 Cricket Top News 0 Comments

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാൻ കഴിഞ്ഞില്ല. ഫൈനൽ മത്സരം ധാക്കയിലെ ഷേരെ ബംഗള നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു നടക്കാൻ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്ബരയില്‍ നിന്ന് ബുംറ പിൻമാറി

September 25, 2019 Cricket Top News 0 Comments

ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്‌പ്രീത്‌ ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ  ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് പിൻമാറി. പരിക്ക് മൂലമാണ് ബുംറ പരമ്പരയിൽ നിന്ന് പിന്മാറുന്നത്. ബുംറക്ക് പകരം...

ടി ട്വൻറി ലോകകപ്പ് ; ആ വിജയത്തിനിന്നു പന്ത്രണ്ടു വയസ്സ്

മിസ്ബാ ഉൾ ഹഖിന്റെ ബാറ്റിൽ നിന്നുമുയർന്ന പന്ത് ശ്രീശാന്തിന്റെ കൈകളിൽ വിശ്രമിക്കുമ്പോൾ ഇന്ത്യയിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ആ ആഘോഷങ്ങൾക്കിന്ന് പന്ത്രണ്ടു വയസ്സു തികയുകയാണ്. ലോകകപ്പ് വിജയം കേട്ടറിവു മാത്രമായിരുന്ന...

ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങളുടെ തീയതി മാറ്റി

September 24, 2019 Cricket Top News 0 Comments

അടുത്ത വർഷം ഫെബ്രുവരിയിൽ നടത്താനിരുന്ന ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനങ്ങളുടെ തീയതി മാറ്റി. രണ്ട് ക്രിക്കറ്റ് ബോർഡുകളും ഒരുമിച്ച് ചേർന്ന് എടുത്ത റ്റീരുമാനമാണിത്. പുതിയ തീരുമാനം അനുസരിച്ച് അടുത്ത വര്‍ഷം...

ബംഗ്ലാദേശ് -അഫ്ഗാനിസ്ഥാൻ ഫൈനൽ ടി20 മൽസരം ഇന്ന് 

September 24, 2019 Cricket Top News 0 Comments

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ഫൈനൽ മത്സരം ഇന്ന് നടക്കും. ആറ് മൽസരങ്ങളിൽ നിന്ന് പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ന്...

ന്യൂസിലാന്‍ഡ്-ഇംഗ്ലണ്ട് ടെസ്റ്റ്,ടി20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു  

September 24, 2019 Cricket Top News 0 Comments

നവംബർ ഒന്നിന് ആരംഭിക്കുന്ന ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടെസ്റ്റ്,ടി 20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ഡൊമിനിക് സിബ്ലെ, സാക്ക് ക്രൗലെ, സാഖിബ്...

ധീര വീര സേവ-വീരോചിത സേവ-വീരേന്ദർ സേവാഗ്

September 23, 2019 Cricket legends Top News 0 Comments

ഇന്ന് ഞാനൊരു ക്രിക്കറ്റ് കളിക്കാരൻ ആണെങ്കിൽ അതിന് കാരണം ടെണ്ടുൽക്കറാണ് .ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഒരു ഓപ്പണിംഗ് ബാറ്റ്‌സ്മാൻറെ വാക്കുകളാണ് .സെഞ്ചുറിയിലേക്കും ,ഡബിൾ സെഞ്ചുറിയിലേക്കും ട്രിപ്പിൾ സെഞ്ചുറിയിലേക്കുമുള്ള...

വേൾഡ് കപ്പ്‌ ഹീറോ പ്ലങ്കറ്റിനെ തഴഞ്ഞ് ഇംഗ്ലണ്ട്

September 23, 2019 Cricket Editorial Top News 0 Comments

ഇംഗ്ലീഷ് ക്രിക്കറ്റ്‌ ബോർഡിന്റെ പുതിയ വൈറ്റ് ബോൾ കോൺട്രാക്ട് ലിസ്റ്റ് പുറത്തുവന്നപ്പോൾ ആരാധകരെ എറ്റവും അദ്‌ഭുതപ്പെടുത്തിയത് ലിയാം പ്ലങ്കറ്റിന്റെ അഭാവമായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്ലങ്കറിന്...