Cricket Top News

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു

September 28, 2019

author:

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള വനിതാ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിൽ ഉള്ളത്. നവംബർ ഒന്നിനാണ് ആദ്യ മൽസരം. മിഥാലി രാജ് ആണ് ഇന്ത്യൻ ഏകദിന ടീമിനെ നയിക്കുന്നത്. ദീപ്തി ശര്‍മ്മ, പൂനം റൗട്ട്, ഹേമലത, ജുലന്‍ ഗോസ്വാമി എന്നിവർ ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്. നവംബര് 20 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ടി20 യിൽ നിന്ന് വിരമിച്ചതിന് ശേഷം മിഥാലി മല്സരിക്കുന്ന ആദ്യ ഏകദിന മൽസരം കൂടിയാകും ഇത്.

ടി20 ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ ആണ് നയിക്കുന്നത്.ടനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, അനൂജ‌പാട്ടീല്‍, ശിഖ പാണ്ടെ എന്നിവർ ടി20 ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഏകദിന സ്‌ക്വാഡ്: മിതാലി രാജ്, ഹർമൻ‌പ്രീത് കൗർ,സ്മൃതി മന്ദന, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ്മ, പുനം റ ut ത്ത്, ഡി ഹേമലത, ജുലാൻ ഗോസ്വാമി, ശിഖ പാണ്ഡെ, മൻസി ജോഷി, പൂനം യാദവ്, രാക്ഷ്വ ബാഷി, പ്രിയ പുനിയ, സുഷ്മ വർമ്മ.

ടി 20 സ്‌ക്വാഡ്: ഹർമൻ‌പ്രീത് കൗർ,സ്മൃതി മന്ദന, ജെമിമ റോഡ്രിഗസ്, ഷഫാലി വർമ്മ, ഹാർലീൻ ഡിയോൾ, ദീപ്തി ശർമ്മ, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, വേദ കൃഷ്ണമൂർത്തി, അനുജാ പാണ്ടിൽ , മാൻസി ജോഷി, അരുന്ധതി റെഡ്ഡി.

Leave a comment