Cricket

പാകിസ്ഥാൻ മുഖ്യ പരിശീലകൻ മിസ്ബ ഉൾ ഹഖ് പടിയിറങ്ങി, വഖാർ യൂനിസ് ബൗളിംഗ് പരിശീലക സ്ഥാനം രാജിവച്ചു

ടി 20 ലോകകപ്പിന് ഒരു മാസം മുമ്പ് പാക്കിസ്ഥാൻ മുഖ്യ പരിശീലകൻ മിസ്ബ ഉൾ ഹക്കും ബൗളിംഗ് പരിശീലകൻ വഖാർ യൂനീസും അവരുടെ ചുമതലകളിൽ നിന്ന് മാറി. പാക്കിസ്ഥാൻ...

ഓഗസ്റ്റിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരത്തിന് ജസ്പ്രീത് ബുംറയെ നാമനിർദ്ദേശം ചെയ്തു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റും ബോളും ഉപയോഗിച്ച് മികച്ച പ്രകടനം നടത്തിയതിന് ശേഷം ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ഓഗസ്റ്റിലെ ഐസിസി 'പ്ലെയർ ഓഫ് ദി മന്ത്'...

ലീഡ് നേടി ഇന്ത്യ

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസം 368 റണസ് ലക്ഷ്യം പിന്തുടര്‍ന്ന  ഇംഗ്ലണ്ടിനെ 157 ന് തോൽപ്പിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് അജയ്യമായ ലീഡ് നേടി.രണ്ടാം...

ഇംഗ്ലണ്ടിനു ഇന്നിങ്സ് ജയം

August 29, 2021 Cricket Top News 0 Comments

​ലോ​ഡ്സി​ലെ​ ​നാ​ണ​ക്കേ​ടി​ന് ​ലീ​ഡ്സി​ല്‍​ ​ഇം​ഗ്ല​ണ്ട് ​പ​ക​രം​വീ​ട്ടി.​ ​മൂ​ന്നാം​ ​ടെ​സ്റ്റി​ല്‍​ ​ഇ​ന്ത്യ​ ​ഇ​ന്നിം​ഗ്സി​നും​ 76​ ​റ​ണ്‍​സി​നു​മാ​ണ് ​ഒ​രു​ദി​വ​സം​ ​ബാ​ക്കി​ ​നി​ല്‍​ക്കെ​ ​തോ​ല്‍​വി​ ​വ​ഴ​ങ്ങി​യ​ത്.​ 354​ ​റ​ണ്‍​സി​ന്റെ​ ​ലീ​ഡ് ​വ​ഴ​ങ്ങി​ ​ര​ണ്ടാം​...

ഇന്ത്യ പൊരുതുന്നു

August 28, 2021 Cricket Top News 0 Comments

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നൽകിയ 78 റൺസിന് പകരം ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ നേടിയ 432 എന്ന സ്കോറും...

ഇംഗ്ലണ്ട് കുതിക്കുന്നു

August 27, 2021 Cricket Top News 0 Comments

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോരിലേക്ക്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 423 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ ആദ്യ ഇന്നിങ്സ്...

കോഹ്ലിയെ പിന്തുണച്ച് ഋഷഭ് പന്ത്

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ആദ്യം ബാറ്റ് ചെയ്യാനുള്ള  തന്റെ ക്യാപ്റ്റൻ വിരാട് കോലിയുടെ തീരുമാനത്തെ പിന്തുണച്ചു.ബുധനാഴ്ച ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ഉദ്ഘാടന ദിവസം...

സെഞ്ചുറി നേടാതെ കോഹ്ലി 50 ഇന്നിംഗ്സ് പിന്നിട്ടു

ഇന്ത്യൻ നായകൻ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് റൺസ് നേടാതെ 50 ഇന്നിംഗ്സ് പിന്നിട്ടു. 2019 ൽ ബംഗ്ലാദേശിനെതിരായ ഡേ-നൈറ്റ് ടെസ്റ്റിലാണ് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത്, അതിനുശേഷം,...

കരിബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം

August 26, 2021 Cricket Top News 0 Comments

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഇന്ന് ആരംഭിക്കും. ലീഗിന്റെ ഒന്‍പതാമത് എഡിഷനാണ് ഇന്ന് തുടക്കമാകുക. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലാണ് ലീഗിന് തുടക്കമിടുന്നത്. ദുബൈ, അബുദാബി, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും...

ഇംഗ്ലീഷ് കൊടുംകാറ്റിൽ തകർന്ന് ഇന്ത്യ

August 25, 2021 Cricket Top News 0 Comments

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യ 78 ന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഇംഗ്ലീഷ് ബൗളർമാരുടെ മുന്നിൽ പിടിച്ചു നിലക്കാനായില്ല. ഒന്നാമിനിങ്സിൽമറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്...