Cricket

ബിസിസിഐ വാര്‍ഷിക കരാറിൽ എ പ്ലസ് വിഭാഗത്തിൽ ജഡേജയും അർഹനെന്ന് ആകാശ് ചോപ്ര

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, പേസർ ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും എ പ്ലസ് കരാർ വിഭാഗത്തിൽ ഉൾപ്പെടണമെന്ന് മുൻ ഇന്ത്യൻ...

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനായുള്ള പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. ശനിയാഴ്ച്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനായി രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഓസീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്....

ഇന്ത്യ, പാകിസ്ഥാൻ അടങ്ങുന്ന ട്വന്റി 20 സൂപ്പർ സീരീസിന് പച്ചക്കൊടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

ഇന്ത്യ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ എന്നീ ടീമുകൾ ഉൾപ്പെടുന്ന ട്വന്റി 20 സൂപ്പർ സീരീസ് എന്ന റമീസ് രാജയുടെ ആശയത്തിന് ചെറിയ മാറ്റത്തോടെയാണെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി നിക്ക് ഹോക്‌ലെയുടെ...

ലങ്കൻ ഇതിഹാസം ലസിത് മലിംഗയെ ബോളിംഗ് പരിശീലകനായി നിയമിച്ച് രാജസ്ഥാൻ റോയൽസ്

March 11, 2022 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബോളിംഗ് പരിശീലകനായി മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയെ നിയമിച്ചു. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും...

പരിക്ക് വില്ലനായി, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പാത്തും നിസാങ്കയ്ക്ക് നഷ്‌ടമായേക്കും

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ശ്രീലങ്കൻ ബാറ്റ്‌സ്മാൻ പാത്തും നിസാങ്കയ്ക്ക് നഷ്ടമായേക്കും. പരിക്കേറ്റതിനാലാണ് താരത്തിന് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ മാർച്ച് 12-ന് ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ കളി...

മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാത്തരം കഴിവുകളും പാണ്ഡ്യയ്ക്കുണ്ടെന്ന് വിക്രം സോളങ്കി

March 10, 2022 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ഹാർദിക് പാണ്ഡ്യ തിളങ്ങുമെന്ന് ആരാധകര്‍ക്ക് ഉറപ്പുനല്‍കി ക്രിക്കറ്റ് ഡയറക്‌ടര്‍ വിക്രം സോളങ്കി. ടീമിനെ മുന്നിൽ നിന്നും നയിക്കാൻ ആവശ്യമായ എല്ലാ...

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനു മുന്നിൽ കാലിടറി ടീം ഇന്ത്യ

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനു മുന്നിൽ കാലിടറി ടീം ഇന്ത്യ. ആദ്യം ബാറ്റു ചെയ്‌ത കിവീസ് പെൺപട ഉയർത്തിയ 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 198...

വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരിയായി ജുലൻ ഗോസ്വാമി

ഐസിസി വനിതാ ലോകകപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിന് ഓസ്‌ട്രേലിയയുടെ ലിൻ ഫുൾസ്റ്റണിനൊപ്പം ഇടംപിടിച്ച് ഇന്ത്യയുടെ വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. 1982 മുതൽ 1988...

സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്

സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നുവെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്....

ഗുജറാത്ത് ടൈറ്റൻസിൽ ജേസൺ റോയിക്ക് പകരം അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് എത്തുമെന്ന് റിപ്പോർട്ട്.

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ജേസൺ റോയിക്ക് പകരം അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ ഉൾപ്പെടുത്തിയേക്കും. കൂടുതൽ നേരം  കോവിഡിന് ബദല്‍ ആയി ബയോ ബബിളില്‍ ...