ആവേശം ഉണര്‍ത്താന്‍ ബംഗ്ലാ – സിംഹള പോരാട്ടം
11 ദിവസം മുമ്പ് ഈ ടീമുകൾ സന്നാഹമത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ, ബംഗ്ലാദേശോ ശ്രീലങ്കയോ കരുതിയിരിക്കില്ല, ഇത്ര പെട്ടെന്ന് അവർ പരസ്പരം കളിക്കുമെന്ന്. പക്ഷേ, സ്കോട്ട്ലൻഡിനോടുള്ള ബംഗ്ലാദേശിന്റെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം,...













































