ധോണി എങ്ങനെ മറ്റ് ക്യാപ്റ്റന്‍മാരില്‍ നിന്ന് വ്യതസ്തന്‍ ആകുന്നു എന്ന് വിവരിച്ച് ചഹല്‍
ഇന്ത്യൻ സ്പിന്നറായ യുസ്‌വേന്ദ്ര ചാഹല്‍ മുൻ ക്യാപ്റ്റൻ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ തങ്ങളുടെ ഉയർച്ചയിൽ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തി. ധോനിക്കൊപ്പം കളിക്കുമ്പോൾ ചഹലിനും കുൽദീപിനും ഇന്ത്യന്‍ ക്യാപ്റ്റന്റെ...













































