വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് മുന്നോടിയായുള്ള ആദ്യ സമ്പൂർണ പരിശീലന സെഷന്‍ നടത്തി ഇന്ത്യന്‍ താരങ്ങള്‍
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ആദ്യ വിപുലമായ പരിശീലന സെഷൻ വെള്ളിയാഴ്ച ഇന്ത്യൻ ടീം നടത്തി.ഇന്ന് ശിഖർ ധവാൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ...













































