സസെക്‌സിന്റെ ഇടക്കാല നായകനായി ചേതേശ്വര്‍ പൂജാരയെ നിയമിച്ചു
കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനു പിന്നാലെ ടീമിന്റെ ഇടക്കാല ക്യാപ്റ്റനായി ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയെ നിയമിച്ച് സസെക്‌സ്. സ്ഥിരം നായകനായ ടോം ഹെയ്‌നസിന് പരിക്കേറ്റതിനു പിന്നാലെയാണ്...













































