Cricket

അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ

ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി). ബെൽഫാസ്റ്റിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വെറ്ററൻ ഓൾറൗണ്ടർ മുഹമ്മദ് നബിയാണ്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ദി ഹൺഡ്രഡ് ടൂർണമെന്റും ജാമി ഓവർട്ടണ് നഷ്‌ടമാവും

ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ജാമി ഓവർട്ടണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ദി ഹൺഡ്രഡ് ടൂർണമെന്റും നഷ്‌ടമാവും. കഴിഞ്ഞയാഴ്ച സറേയും വാർവിക്ഷയറും തമ്മിൽ നടന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ പരിക്കേറ്റതാണ്...

പരിക്ക് വില്ലനായി, അയർലൻഡിനെതിരായ പരമ്പരയ്ക്ക് കാഗിസോ റബാഡ ഉണ്ടാവില്ല

ഇടത് കണങ്കാലിന് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ നിന്ന് പുറത്ത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ വിജയത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ ടീം...

നവ്ദീപ് സൈനിയെ നിലനിർത്താൻ തീരുമാനിച്ച് കെന്റ് സ്പിറ്റ്ഫയർ

റോയൽ ലണ്ടൻ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളിലും ഇന്ത്യൻ പേസർ നവ്ദീപ് സൈനിയെ നിലനിർത്താൻ തീരുമാനിച്ച് കെന്റ് സ്പിറ്റ്ഫയർ. താരം ടീമിനൊപ്പം തുടരുമെന്ന് ഇംഗ്ലീഷ് കൗണ്ടി ടീം കെന്റ് സ്ഥിരീകരിച്ചു....

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിനായുള്ള വേദികൾ സ്ഥിരീകരിച്ചു

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിനായുള്ള വേദികൾ സ്ഥിരീകരിച്ചു. അത് സെപ്റ്റംബർ 17 ന് ആരംഭിക്കുന്ന ടൂർണമെന്റിന് ആറ് വേദികളാവും ഉണ്ടാവുക. അവസാന മത്സരം ഒക്ടോബർ എട്ടിനാവും...

അടിമേടിച്ച് ബംഗ്ലാദേശ് ബോളർ, ഒരോവറിൽ വഴങ്ങിയത് 34 റൺസ്

സിംബാ‌ബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശി ബൗളര്‍ നാസും അഹമ്മദിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഒരോവറില്‍ 34 റണ്‍സ് വഴങ്ങിയ നാസും ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍...

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ 2022 പതിപ്പിനായുള്ള മത്സരക്രമം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ പുറത്തുവിട്ടു. ഈ മാസം 27-ന് യുഎഇയില്‍ ആരംഭിക്കുന്ന...

ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് ഒബെദ് മക്കോയി, വീഴ്ത്തിയത് 6 വിക്കറ്റുകൾ

രാജ്യാന്തര ടി20യില്‍ അത്യപൂർവമായൊരു റെക്കോർഡിട്ട് വിന്‍ഡീസ് പേസര്‍ ഒബെദ് മക്കോയി. ഇന്ത്യക്ക് എതിരായ രണ്ടാം ടി20യിലാണ് കരീബിയൻ താരം ചരിത്രമെഴുതിയിരിക്കുന്നത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ്...

വിൻഡീസിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ആവേശം അവസാന ഓവർ വരെ നീണ്ടെങ്കിലും ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് വിൻഡീസ്...

മഹേന്ദ്ര സിങ് ധോനി സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കി ഹര്‍മന്‍പ്രീത് കൗര്‍

ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ മഹേന്ദ്ര സിങ് ധോനി സ്ഥാപിച്ച റെക്കോഡ് പഴങ്കഥയാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍. ഞായറാഴ്‌ച...