ക്രിക്കറ്റിനെ ഒളിംപിക് ഇനമാക്കാനുള്ള നീക്കം വിജയം കാണുന്നു
ക്രിക്കറ്റിനെ ഒളിംപിക് ഇനമാക്കാനുള്ള നീക്കം വിജയം കാണുന്നു. 2028 ലോസ് ആഞ്ചെലെസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങളില്‍ നിര്‍ണായക ചുവടുവെപ്പ്. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ...













































