Cricket

“രോഹിത് ശാന്തന്‍ ആണ്,അവന് അല്‍പം സമയം നല്‍കൂ ” – ഗാംഗുലി

'ലീഡർഷിപ്പ് ഇൻ മോഡേൺ ഇന്ത്യ' എന്ന വിഷയത്തിൽ സംസാരിക്കവേ  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കോഹ്ലി,ധോണി എന്നിവരുമായി താരതമ്യം ചെയ്യുന്നതിന് മുന്‍പേ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയ രോഹിത്...

ഇന്ത്യ സിംബാബ്‌വെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

50 ഓവർ ഫോർമാറ്റിൽ വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ സിംബാബ്‌വെയെ നേരിടാന്‍ ഒരുങ്ങുന്നു.കെ എൽ രാഹുല്‍ ആയിരിക്കും ഇന്ത്യയെ നയിക്കുന്നത്.സ്‌പോർട്‌സ് ഹെർണിയക്ക്  ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ രണ്ട്...

കൊടുങ്കാറ്റായി ദക്ഷിണാഫ്രിക്കൻ ബോളർമാർ, ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന...

ഇന്റർനാഷണൽ ലീഗ് ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഗൾഫ് ജയന്റ്സ്

ജനുവരി മുതൽ ഫെബ്രുവരി വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടക്കുന്ന കന്നി ഇന്റർനാഷണൽ ലീഗ് ടി20ക്കുള്ള ടീമിനെ ഗൾഫ് ജയന്റ്സ് പ്രഖ്യാപിച്ചു. ആദ്യ സീസണിൽ അദാനി സ്‌പോർട്‌സ്‌ലൈൻ ഫ്രാഞ്ചൈസിയായ...

വിൻഡീസിന് തിരിച്ചടി, ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്നും പ്രധാന മൂന്ന് താരങ്ങൾ പുറത്തായതോടെ വെസ്റ്റ് ഇൻഡീസ് ടീമിന് കനത്ത തിരിച്ചടി. ഈയിടെ മികച്ച ഫോമിലല്ലാതിരുന്ന ഇടംകൈയൻ ഷിമ്‌റോൺ ഹെറ്റ്‌മെയർ വ്യക്തിപരമായ കാരണങ്ങളാൽ...

ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പുതിയ ഫ്രാഞ്ചൈസിക്ക് പേരിട്ട് സൺറൈസേഴ്സ്

ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പുതിയ ഫ്രാഞ്ചൈസി വാങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് അവരുടെ ടീമിന് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് എന്ന് പേരിട്ടു. പോർട്ട് എലിസബത്ത് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ പേര് ഇൻസ്റ്റഗ്രാമിലൂടെയാണ്...

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് ബാബർ അസം

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെ ലീഡുയര്‍ത്തി പാകിസ്ഥാൻ നായകൻ ബാബര്‍ അസം. പാകിസ്ഥാന്‍-നെതര്‍ല‍ഡ്സ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം പുറത്തിറക്കിയ പുതി റാങ്കിംഗില്‍ 893 റേറ്റിംഗ് പോയന്‍റുമായി...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ പ്രഖ്യാപിച്ചു

ടീമിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചതായി പ്രഖ്യാപിച്ച് രണ്ട് തവണ ഐപിഎൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. രഞ്ജി ട്രോഫി ടൂർണമെന്റിൽ മധ്യപ്രദേശിനെ കിരീടമണിയിച്ചതിനു ശേഷമാണ് ചന്ദ്രകാന്ത്...

ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കപിൽ ദേവ്

ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ പ്രചാരം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ നിലനിര്‍ത്താന്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് രംഗത്ത്. യൂറോപ്പിലെ ഫുട്ബോള്‍...

ILT20 ലീഗിനുള്ള 14 അംഗ പ്രാരംഭ ടീമിനെ പ്രഖ്യാപിച്ച് അബുദാബി നൈറ്റ് റൈഡേഴ്‌സ്

യുഎഇയുടെ ILT20 ലീഗിനുള്ള 14 അംഗ പ്രാരംഭ ടീമിനെ പ്രഖ്യാപിച്ച് അബുദാബി നൈറ്റ് റൈഡേഴ്‌സ് (ADKR). ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ജോണി ബെയർസ്റ്റോ എന്നിവരാണ് അടുത്ത വർഷം...