Cricket

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറായി ധവാൻ

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാൻ എന്ന റോക്കോഡിട്ട് ശിഖർ ധവാൻ. ഓപ്പണറായി 6501 റണ്‍സാണ് ധവാന്‍ ഇതുവരെ നേടിയത്. ഇക്കാര്യത്തില്‍ ഇതിഹാസ...

മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി കോലി

ക്രിക്കറ്റ് കരിയറിലുടനീളം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം സമ്മര്‍ദ്ദങ്ങള്‍ സര്‍വസാധാരണമാണെന്നും അതില്‍ നിന്ന് മോചനം നേടാന്‍ വിശ്രമം...

സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓഫർ നിരസിച്ച് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്

വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് (ബിബിഎൽ) സീസണിൽ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഓഫർ നിരസിച്ച് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഈ വർഷാവസാനം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് സമ്മർ സീസണിന് ശേഷം...

മുഹമ്മദ് സിറാജിനെ ടീമിലെത്തിച്ച് വാർവിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്

നടന്നുകൊണ്ടിരിക്കുന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിലെ അവസാന മൂന്ന് മത്സരങ്ങൾക്കായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ ടീമിലെത്തിച്ച് വാർവിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്. ഇംഗ്ലണ്ടിൽ കളിക്കുന്നത് താൻ എപ്പോഴും...

യുഎഇ ഇന്റർനാഷണൽ ലീഗ് ടി20 ലീഗിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ദുബായ് ക്യാപിറ്റൽസ്

യുഎഇ ഇന്റർനാഷണൽ ലീഗ് ടി20യുടെ ഉദ്ഘാടന പതിപ്പിനായി വെസ്റ്റ് ഇന്ത്യൻ പവർ ഹിറ്റർ റോവ്മാൻ പവലിനെയും ശ്രീലങ്കൻ വൈറ്റ് ബോൾ ക്യാപ്റ്റൻ ദസുൻ ഷനകയെയും ടീമിലെത്തിച്ച് ജിഎംആർ ഗ്രൂപ്പിന്റെ...

ആദ്യ ഇന്നിംഗ്‌സിൽ 165 റൺസിന് ഓൾഔട്ടായി ഇംഗ്ലണ്ട്, ഭേദപ്പെട്ട തുടക്കവുമായി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയരായ ഇംഗ്ലണ്ട് 165 റണ്‍സിന് ഓൾഔട്ട്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 102 പന്തുകളില്‍ നിന്ന് 73 റണ്‍സെടുത്ത...

റെക്കോർഡുകൾ തിരുത്തി ടീം ഇന്ത്യ, പിന്നാലെ ധവാനും ഗില്ലിനും പുതിയ നേട്ടം

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയത്തോടെ പുതിയൊരു റെക്കോർഡും തങ്ങളുടെ പേരിൽ കുറിച്ച് ടീം ഇന്ത്യ. ഏകദിന ക്രിക്കറ്റില്‍ എതിര്‍ ടീമിനെതിരെ തുടര്‍ച്ചായായി 13 ജയങ്ങള്‍ നേടുന്നുവെന്ന...

സിംബാബ്‌വെയെ പത്തുവിക്കറ്റിന് തകർത്ത് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 10 വിക്കറ്റിനാണ് ആതിഥേയരായ സിംബാബ്‌വെയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.5 ഓവറില്‍...

അഫ്ഗാനെതിരെ അഞ്ചാം മത്സരം ഏഴു വിക്കറ്റിനു വിജയിച്ച് അയര്‍ലണ്ട് ;പരമ്പര സ്വന്തം

മഴ മൂലം കളി തടസ്സപ്പെടുത്തിയ T 20  മത്സരത്തില്‍ അയർലൻഡ് ഏഴ് വിക്കറ്റിന് (ഡി/എൽ രീതി) അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി.ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നെണ്ണം വിജയിച്ച് കൊണ്ട് അയർലൻഡ്...

ഇന്ത്യ സിംബാബ്‌വെ മണ്ണില്‍ പരീക്ഷിക്കപ്പെട്ടെക്കും എന്ന മുന്നറിയിപ്പ് നല്‍കി ഇന്നസെന്റ് കൈയ

ടി20 ഐ പരമ്പരയിലും തുടർന്നുള്ള ഏകദിന പരമ്പരയിലും ബംഗ്ലാദേശിനെ തോൽപ്പിച്ച  താരങ്ങള്‍  ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയേ സമീപിക്കുന്നത് ഉയര്‍ന്ന ആവേശത്തില്‍ ആണ് എന്ന് സിംബാബ്‌വെ ഓപ്പണിംഗ് ബാറ്റർ ഇന്നസെന്റ്...