Cricket

ഇന്ത്യൻ പര്യടനത്തിനായുള്ള ന്യൂസിലൻഡ് ‘എ’ ടീമിനെ പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തിനായുള്ള ന്യൂസിലൻഡ് ‘എ’ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ഏകദിന, ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുന്നത്. അന്താരാഷ്ട്ര പരിചയമുള്ള ഏഴ് കിവീസ് താരങ്ങളെ അണിനിരത്തി ശക്തമായ എ...

ഇന്ത്യയ്‌ക്കെതിരായ പരമ്പര കളിക്കാനാവില്ലെന്ന് ക്യാപ്റ്റൻ ഹെതർ നൈറ്റ്

ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ കളിക്കാനാവില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹെതർ നൈറ്റ്. ഹിപ് സർജറിക്ക് താരം ഒരുങ്ങുന്നതിനാലാണ്...

ഇന്റർനാഷണൽ ലീഗ് ടി20; ടീമിനെ പ്രഖ്യാപിച്ച് ഷാർജ വാരിയേഴ്‌സ്

ഇന്റർനാഷണൽ ലീഗ് ടി20യുടെ വരാനിരിക്കുന്ന ആദ്യ പതിപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് ഷാർജ വാരിയേഴ്‌സ്. ഇംഗ്ലണ്ടിന്റെ സ്റ്റാർ ഓൾറൗണ്ടർ മൊയിൻ അലി ഉൾപ്പെടെയുള്ള പ്രഗൽഭരായ താരങ്ങളാണ് ടീമിനായി ഇത്തവണ അണിനിരക്കുന്നത്....

ജെമിമ റോഡ്രിഗസിന് പരിക്ക്, ഹൺഡ്രഡ് വുമൺസ് എഡിഷനിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവും

ഇന്ത്യൻ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസിന് 2022 ഹൺഡ്രഡ് വുമൺസ് എഡിഷനിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവും. കൈത്തണ്ട ഒടിഞ്ഞ് പരിക്കേറ്റതിനാലാണ് താരത്തിന് ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാവുക. അയർലൻഡ്...

ലോര്‍ഡ്സില്‍ 100 വിക്കറ്റു നേടുന്ന രണ്ടാമത്തെ താരമായി സ്റ്റുവർട്ട് ബ്രോഡ്

ക്രിക്കറ്റിന്‍റെ തറവാട് എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ അത്യപൂർവ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. ലോര്‍ഡ്സ് മൈതാനത്ത് 100 വിക്കറ്റ് എന്ന അപൂര്‍വനേട്ടമാണ് ഇംഗ്ലണ്ട് പേസർ തന്റെ പേരിൽ...

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഇത്തവണ താനുമുണ്ടാവുമെന്ന് പ്രഖ്യാപിച്ച് ഗൗതം ഗംഭീര്‍

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിങ്ങനെ ഇന്ത്യയുടെ രണ്ട്...

അനിൽ കുംബ്ലെയെ പുറത്താക്കാൻ തീരുമാനമെടുത്ത് പഞ്ചാബ് കിംഗ്‌സ്

പഞ്ചാബ് കിംഗ്‌‌സ് ടീം പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെയെ പുറത്താക്കാൻ തീരുമാനം എത്തിയതായി റിപ്പോർട്ട്. പോയ സീസണിലും മോശം പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബിന്റെ ഉടമകളാണ് അനിൽ കുംബ്ലെയുടെ...

ബംഗ്ലാദേശിന്‍റെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റാണ് ശ്രീധരന്‍ ശ്രീറാമെന്ന് സ്ഥിരീകരണം

ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശ്രീധരന്‍ ശ്രീറാമിനെ നിയമിച്ചുവെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്....

ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച ദക്ഷിണാഫ്രിക്കക്ക് ജയം

ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇന്നിങ്‌സിനും 12 റൺസിനുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 165 റൺസ് പിന്തുടർന്നിറങ്ങിയ...

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയർക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോൾ സന്ദർശകർ 309-8 എന്ന നിലയിലാണ്. ഇതോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ...