പരിക്കേറ്റപ്പോൾ ഷഹീൻ സ്വന്തം ചെലവിൽ ചികിത്സ നടത്തിയെന്ന് അഫ്രീദിയുടെ കമന്റ്, വിവാദം!
പരിക്കേറ്റപ്പോൾ സ്വന്തം ചെലവിൽ ചികിത്സ നടത്തിയെന്ന് വെളിപ്പെടുത്തി പുതിയ വിവാദത്തിന് തിരികൊളുത്തി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഏഷ്യാ കപ്പിന് മുന്‍പ് ഷഹീന്‍ അഫ്രീദിയുടെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു....












































