സ്റ്റാൻഡ്ബൈ താരങ്ങളെയും കൂടെക്കൂട്ടാൻ ടീം ഇന്ത്യ, ഷമിയും ഓസ്ട്രേലിയയിലേക്ക് പറക്കും
ഐസിസി പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ്ബൈ താരങ്ങളായി ഇടംപിടിച്ചിരിക്കുന്ന മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയ്, ദീപക് ചാഹർ എന്നിവരും ലോകകപ്പ് ടീമിനൊപ്പം...













































