ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ തീരുമാനിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ
ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ തീരുമാനിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. 2012-ലെ അന്താരാഷ്ട്ര അരങ്ങേറ്റം മുതൽ പരിമിത ഓവർ ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിൽ ഒരാളായി മാറിയ...













































