ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് സ്കോട്‌ലന്‍ഡ്
ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് സ്കോട്‌ലന്‍ഡ്. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ 42 റണ്‍സിനാണ് സ്കോട്‌ലന്‍ഡിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...













































