Cricket

ഗാംഗുലിയ്ക്ക് പിന്തുണയുമായി ബിസിസിഐ സെക്രട്ടറി അരുണ്‍ ധുമാല്‍

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്ക് പിന്തുണയുമായി സംഘടനയുടെ സെക്രട്ടറി അരുണ്‍ ധുമാല്‍. ഗാംഗുലി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതു മുതല്‍ ആരും തന്നെ അദ്ദേഹത്തിനെതിരേ ശബ്ദമുയര്‍ത്തിയിട്ടില്ലെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞു. തിങ്കളാഴ്ച...

റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നതില്‍ സന്തോഷമെന്ന് ശാസ്‌ത്രി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് പകരം മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ബിന്നി ലോകകപ്പ്...

ടി20 ലോകകപ്പ് പൂരത്തിന് നാളെ തുടക്കം; ആദ്യ മത്സരം ശ്രീലങ്കയും നമീബിയയും തമ്മിൽ

ടി20 ലോകകപ്പ് പൂരത്തിന് നാളെ കൊടികയറും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ആദ്യം നടക്കുക. ഗീലോങ്ങില്‍ നാളെ ശ്രീലങ്ക-നമീബിയ പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഇന്ത്യയടക്കം എട്ട് ടീമുകൾ നേരത്തെ തന്നെ...

ഐപിഎല്‍ സീസണിന് ആറു മാസം ശേഷിക്കേ പരിശീലനം പുനരാരംഭിച്ച് ധോണി

അടുത്ത ഐപിഎല്‍ സീസണിന് ആറു മാസം ശേഷിക്കേ പരിശീലനം പുനരാരംഭിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ നെറ്റ്‌സില്‍ ധോനി ബാറ്റിങ്...

പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനായുള്ള പ്ലേയിംഗ് ഇലവന്‍ റെഡിയാണെന്ന് രോഹിത് ശർമ

ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് തന്‍റെ പ്ലേയിംഗ് ഇലവന്‍ ഇപ്പോഴേ റെഡിയാണെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ആദ്യ...

ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ, ഫൈനലിൽ ലങ്കയ്ക്കെതിരെ 8 വിക്കറ്റ് ജയം

2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3...

ക്യാപ്റ്റൻസി വിലക്കിൽ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കാൻ തയാറാണെന്ന് വാർണർ

ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഎയുടെ പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി നിർദ്ദേശിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്കുണ്ടായിരുന്ന ക്യാപ്റ്റൻസി വിലക്ക് മാറും. 2018-ൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വാർണർ രാജ്യത്തെ...

ടി20 ലോകകപ്പിന് ശേഷം കോലിയും രോഹിത്തും വിരമിക്കുമെന്ന പ്രവചനവുമായി ശാസ്ത്രി

ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടി20 ലോകകപ്പിന് ശേഷം രാജ്യാന്തര ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന പ്രവചനവുമായി മുൻ പരിശീലകനും ഇതിഹാസ താരവുമായ രവി...

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ച് പാക് നായകൻ ബാബർ അസം

അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ച് പാകിസ്ഥാൻ ടീം നായകൻ ബാബർ അസം. പാകിസ്ഥാനായി ഈനേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ താരമാണ് ബാബർ. ജാവേദ് മിയാൻദാദ്, സയീദ് അൻവർ, സലീം...

ടി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്തി പാകിസ്ഥാൻ

ടി20 ലോകകപ്പിനുള്ള ടീമിൽ മാറ്റം വരുത്തി ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ. ഉസ്മാൻ ഖാദറിനെ റിസർവിലേക്ക് മാറ്റി പകരം ഫഖർ സമാനെ 15 അംഗ ടീമിലേക്ക് തെരഞ്ഞെടുത്തതാണ് പുതിയ...